ലേവ്യ 22:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 “ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാൽ ഏഴു ദിവസത്തേക്ക് അതു തള്ളയുടെകൂടെയായിരിക്കണം.+ എന്നാൽ, എട്ടാം ദിവസംമുതൽ അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗമായി അതു സ്വീകാര്യമായിരിക്കും.
27 “ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാൽ ഏഴു ദിവസത്തേക്ക് അതു തള്ളയുടെകൂടെയായിരിക്കണം.+ എന്നാൽ, എട്ടാം ദിവസംമുതൽ അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗമായി അതു സ്വീകാര്യമായിരിക്കും.