ലേവ്യ 22:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 32 നിങ്ങൾ എന്റെ വിശുദ്ധനാമം അശുദ്ധമാക്കരുത്.+ പകരം ഇസ്രായേല്യരുടെ ഇടയിൽ നിങ്ങൾ എന്നെ വിശുദ്ധീകരിക്കണം.+ നിങ്ങളെ വിശുദ്ധീകരിക്കുന്നത് യഹോവ എന്ന ഞാനാണ്.+
32 നിങ്ങൾ എന്റെ വിശുദ്ധനാമം അശുദ്ധമാക്കരുത്.+ പകരം ഇസ്രായേല്യരുടെ ഇടയിൽ നിങ്ങൾ എന്നെ വിശുദ്ധീകരിക്കണം.+ നിങ്ങളെ വിശുദ്ധീകരിക്കുന്നത് യഹോവ എന്ന ഞാനാണ്.+