ലേവ്യ 23:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 “‘ആറു ദിവസം ജോലി ചെയ്യാം. എന്നാൽ ഏഴാം ദിവസം സമ്പൂർണവിശ്രമത്തിന്റെ ശബത്താണ്.+ വിശുദ്ധസമ്മേളനത്തിനുള്ള ദിവസമാണ് അത്. ഒരുതരത്തിലുള്ള ജോലിയും അന്നു ചെയ്യരുത്. നിങ്ങൾ എവിടെ താമസിച്ചാലും അത് യഹോവയ്ക്കുള്ള ശബത്തായിരിക്കണം.+
3 “‘ആറു ദിവസം ജോലി ചെയ്യാം. എന്നാൽ ഏഴാം ദിവസം സമ്പൂർണവിശ്രമത്തിന്റെ ശബത്താണ്.+ വിശുദ്ധസമ്മേളനത്തിനുള്ള ദിവസമാണ് അത്. ഒരുതരത്തിലുള്ള ജോലിയും അന്നു ചെയ്യരുത്. നിങ്ങൾ എവിടെ താമസിച്ചാലും അത് യഹോവയ്ക്കുള്ള ശബത്തായിരിക്കണം.+