ലേവ്യ 23:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 “‘ശബത്തിന്റെ പിറ്റെ ദിവസംമുതൽ, അതായത് ദോളനയാഗത്തിന്റെ* കറ്റ കൊണ്ടുവരുന്ന ദിവസംമുതൽ, നിങ്ങൾ ഏഴു ശബത്ത് എണ്ണണം.+ അവ ഏഴും പൂർണവാരങ്ങൾ ആയിരിക്കണം.
15 “‘ശബത്തിന്റെ പിറ്റെ ദിവസംമുതൽ, അതായത് ദോളനയാഗത്തിന്റെ* കറ്റ കൊണ്ടുവരുന്ന ദിവസംമുതൽ, നിങ്ങൾ ഏഴു ശബത്ത് എണ്ണണം.+ അവ ഏഴും പൂർണവാരങ്ങൾ ആയിരിക്കണം.