ലേവ്യ 23:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 “‘നിങ്ങൾ കൊയ്യുമ്പോൾ വയലിന്റെ അരികു തീർത്ത് കൊയ്തെടുക്കരുത്. കൊയ്തശേഷം അവിടെ വീണുകിടക്കുന്നതു പെറുക്കുകയുമരുത്.+ അതു ദരിദ്രർക്കും+ വന്നുതാമസിക്കുന്ന വിദേശികൾക്കും ആയി വിട്ടേക്കണം.+ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.’”
22 “‘നിങ്ങൾ കൊയ്യുമ്പോൾ വയലിന്റെ അരികു തീർത്ത് കൊയ്തെടുക്കരുത്. കൊയ്തശേഷം അവിടെ വീണുകിടക്കുന്നതു പെറുക്കുകയുമരുത്.+ അതു ദരിദ്രർക്കും+ വന്നുതാമസിക്കുന്ന വിദേശികൾക്കും ആയി വിട്ടേക്കണം.+ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.’”