-
ലേവ്യ 24:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 സാന്നിധ്യകൂടാരത്തിലുള്ള ‘സാക്ഷ്യ’ത്തിന്റെ തിരശ്ശീലയ്ക്കു വെളിയിൽ, യഹോവയുടെ സന്നിധിയിൽ വൈകുന്നേരംമുതൽ രാവിലെവരെ ദീപങ്ങൾ എപ്പോഴും കത്തിനിൽക്കാൻവേണ്ട ക്രമീകരണങ്ങൾ അഹരോൻ ചെയ്യണം. ഇതു നിങ്ങളുടെ എല്ലാ തലമുറകൾക്കുംവേണ്ടിയുള്ള സ്ഥിരമായ നിയമമാണ്.
-