ലേവ്യ 24:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 “ശപിച്ചവനെ പാളയത്തിനു വെളിയിൽ കൊണ്ടുവരുക. അവൻ പറഞ്ഞതു കേട്ടവരെല്ലാം അവരുടെ കൈകൾ അവന്റെ തലയിൽ വെക്കണം. എന്നിട്ട് സമൂഹം ഒന്നടങ്കം അവനെ കല്ലെറിഞ്ഞ് കൊല്ലണം.+
14 “ശപിച്ചവനെ പാളയത്തിനു വെളിയിൽ കൊണ്ടുവരുക. അവൻ പറഞ്ഞതു കേട്ടവരെല്ലാം അവരുടെ കൈകൾ അവന്റെ തലയിൽ വെക്കണം. എന്നിട്ട് സമൂഹം ഒന്നടങ്കം അവനെ കല്ലെറിഞ്ഞ് കൊല്ലണം.+