ലേവ്യ 25:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 നീ സഹമനുഷ്യനിൽനിന്ന് വാങ്ങുന്നതു ജൂബിലിക്കു ശേഷം കടന്നുപോയ വർഷങ്ങളുടെ എണ്ണം കണക്കിലെടുത്തായിരിക്കണം. വിളവെടുപ്പിനു ബാക്കിയുള്ള വർഷങ്ങൾ കണക്കിലെടുത്ത് വേണം അവൻ നിനക്കു വിൽക്കാൻ.+ ലേവ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 25:15 പഠനസഹായി—പരാമർശങ്ങൾ, 1/2021, പേ. 3-4
15 നീ സഹമനുഷ്യനിൽനിന്ന് വാങ്ങുന്നതു ജൂബിലിക്കു ശേഷം കടന്നുപോയ വർഷങ്ങളുടെ എണ്ണം കണക്കിലെടുത്തായിരിക്കണം. വിളവെടുപ്പിനു ബാക്കിയുള്ള വർഷങ്ങൾ കണക്കിലെടുത്ത് വേണം അവൻ നിനക്കു വിൽക്കാൻ.+