ലേവ്യ 25:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 അവൻ അതു വിറ്റ സമയംമുതലുള്ള വർഷങ്ങളിലെ അതിന്റെ ആകെ മൂല്യം കണക്കുകൂട്ടണം. എന്നിട്ട് വ്യത്യാസം കണക്കാക്കി ബാക്കി പണം ആ വസ്‌തു വാങ്ങിയ വ്യക്തിക്കു മടക്കിക്കൊടുക്കണം. പിന്നെ അവനു തന്റെ വസ്തുവിലേക്കു മടങ്ങിപ്പോകാം.+
27 അവൻ അതു വിറ്റ സമയംമുതലുള്ള വർഷങ്ങളിലെ അതിന്റെ ആകെ മൂല്യം കണക്കുകൂട്ടണം. എന്നിട്ട് വ്യത്യാസം കണക്കാക്കി ബാക്കി പണം ആ വസ്‌തു വാങ്ങിയ വ്യക്തിക്കു മടക്കിക്കൊടുക്കണം. പിന്നെ അവനു തന്റെ വസ്തുവിലേക്കു മടങ്ങിപ്പോകാം.+