ലേവ്യ 25:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 “‘എന്നാൽ അതു തിരികെ വാങ്ങാനുള്ള വക കണ്ടെത്താൻ അവനു സാധിക്കുന്നില്ലെങ്കിൽ വാങ്ങിയ ആളുടെ കൈവശംതന്നെ ജൂബിലിവർഷംവരെ അത് ഇരിക്കും.+ ജൂബിലിയിൽ അത് അവനു തിരികെ കിട്ടും. അപ്പോൾ അവനു തന്റെ വസ്തുവിലേക്കു മടങ്ങിപ്പോകാം.+
28 “‘എന്നാൽ അതു തിരികെ വാങ്ങാനുള്ള വക കണ്ടെത്താൻ അവനു സാധിക്കുന്നില്ലെങ്കിൽ വാങ്ങിയ ആളുടെ കൈവശംതന്നെ ജൂബിലിവർഷംവരെ അത് ഇരിക്കും.+ ജൂബിലിയിൽ അത് അവനു തിരികെ കിട്ടും. അപ്പോൾ അവനു തന്റെ വസ്തുവിലേക്കു മടങ്ങിപ്പോകാം.+