29 “‘ഇനി, ചുറ്റുമതിലുള്ള നഗരത്തിലെ ഒരു വീട് ഒരാൾ വിൽക്കുന്നെങ്കിൽ വിൽപ്പന നടന്നതുമുതൽ ഒരു വർഷം പൂർത്തിയാകുന്നതുവരെ അവന് അതു വീണ്ടെടുക്കാനുള്ള അവകാശമുണ്ട്. ഒരു വർഷം മുഴുവൻ അവന്റെ വീണ്ടെടുപ്പവകാശം+ പ്രാബല്യത്തിലുണ്ടായിരിക്കും.