ലേവ്യ 25:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 33 അവർ ആ വീടുകൾ തിരികെ വാങ്ങുന്നില്ലെങ്കിൽ, അവരുടെ നഗരത്തിലുള്ള വിറ്റുപോയ വീടുകൾ ജൂബിലിയിൽ വിട്ട് കിട്ടും.+ കാരണം ആ വീടുകൾ ഇസ്രായേല്യരുടെ ഇടയിൽ ലേവ്യരുടെ അവകാശമാണ്.+
33 അവർ ആ വീടുകൾ തിരികെ വാങ്ങുന്നില്ലെങ്കിൽ, അവരുടെ നഗരത്തിലുള്ള വിറ്റുപോയ വീടുകൾ ജൂബിലിയിൽ വിട്ട് കിട്ടും.+ കാരണം ആ വീടുകൾ ഇസ്രായേല്യരുടെ ഇടയിൽ ലേവ്യരുടെ അവകാശമാണ്.+