ലേവ്യ 26:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 “‘നിങ്ങൾ ഒരു ഗുണവുമില്ലാത്ത ദൈവങ്ങളെ ഉണ്ടാക്കരുത്.+ വിഗ്രഹമോ* പൂജാസ്തംഭമോ സ്ഥാപിക്കരുത്. നിങ്ങളുടെ ദേശത്ത്+ ഏതെങ്കിലും ശിലാരൂപം+ പ്രതിഷ്ഠിച്ച് അതിന്റെ മുന്നിൽ കുമ്പിടുകയുമരുത്.+ കാരണം ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്. ലേവ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 26:1 ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 19
26 “‘നിങ്ങൾ ഒരു ഗുണവുമില്ലാത്ത ദൈവങ്ങളെ ഉണ്ടാക്കരുത്.+ വിഗ്രഹമോ* പൂജാസ്തംഭമോ സ്ഥാപിക്കരുത്. നിങ്ങളുടെ ദേശത്ത്+ ഏതെങ്കിലും ശിലാരൂപം+ പ്രതിഷ്ഠിച്ച് അതിന്റെ മുന്നിൽ കുമ്പിടുകയുമരുത്.+ കാരണം ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.