ലേവ്യ 26:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 നിങ്ങളുടെ മെതിയുടെ കാലം മുന്തിരിയുടെ വിളവെടുപ്പുവരെയും, മുന്തിരിയുടെ വിളവെടുപ്പു വിതയുടെ കാലംവരെയും നീളും. നിങ്ങൾ തൃപ്തിയാകുന്നതുവരെ അപ്പം തിന്ന് ദേശത്ത് സുരക്ഷിതരായി താമസിക്കും.+
5 നിങ്ങളുടെ മെതിയുടെ കാലം മുന്തിരിയുടെ വിളവെടുപ്പുവരെയും, മുന്തിരിയുടെ വിളവെടുപ്പു വിതയുടെ കാലംവരെയും നീളും. നിങ്ങൾ തൃപ്തിയാകുന്നതുവരെ അപ്പം തിന്ന് ദേശത്ത് സുരക്ഷിതരായി താമസിക്കും.+