-
ലേവ്യ 26:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 നിങ്ങൾക്കു കഴിക്കാൻ തലേവർഷത്തെ വിളവ് ധാരാളമുണ്ടായിരിക്കും. ഒടുവിൽ പുതിയ വിളവ് സംഭരിച്ചുവെക്കാൻവേണ്ടി നിങ്ങൾക്കു പഴയതു നീക്കേണ്ടിവരും.
-