ലേവ്യ 26:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 ഞാൻ വന്യമൃഗങ്ങളെ നിങ്ങളുടെ ഇടയിലേക്ക് അയയ്‌ക്കും.+ അവ നിങ്ങളെ മക്കളില്ലാത്തവരാക്കുകയും+ നിങ്ങളുടെ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുകയും നിങ്ങളെ എണ്ണത്തിൽ കുറയ്ക്കുകയും ചെയ്യും. നിങ്ങളുടെ വീഥികൾ വിജനമാകും.+
22 ഞാൻ വന്യമൃഗങ്ങളെ നിങ്ങളുടെ ഇടയിലേക്ക് അയയ്‌ക്കും.+ അവ നിങ്ങളെ മക്കളില്ലാത്തവരാക്കുകയും+ നിങ്ങളുടെ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുകയും നിങ്ങളെ എണ്ണത്തിൽ കുറയ്ക്കുകയും ചെയ്യും. നിങ്ങളുടെ വീഥികൾ വിജനമാകും.+