ലേവ്യ 26:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 32 ഞാൻ, ഞാൻതന്നെ, നിങ്ങളുടെ ദേശം ആൾപ്പാർപ്പില്ലാത്തതാക്കും.+ അവിടെ താമസമാക്കുന്ന നിന്റെ ശത്രുക്കൾ ഇതു കണ്ട് അതിശയിച്ച് കണ്ണുമിഴിക്കും.+
32 ഞാൻ, ഞാൻതന്നെ, നിങ്ങളുടെ ദേശം ആൾപ്പാർപ്പില്ലാത്തതാക്കും.+ അവിടെ താമസമാക്കുന്ന നിന്റെ ശത്രുക്കൾ ഇതു കണ്ട് അതിശയിച്ച് കണ്ണുമിഴിക്കും.+