ലേവ്യ 26:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 “‘നിങ്ങൾ ശത്രുദേശത്തായിരിക്കുന്ന ആ കാലം മുഴുവൻ ദേശം വിജനമായിക്കിടന്ന് ശബത്തുകളുടെ കടം വീട്ടും. ആ സമയത്ത് ദേശം വിശ്രമിക്കും.* അതിനു ശബത്തുകളുടെ കടം വീട്ടേണ്ടതുണ്ടല്ലോ.+
34 “‘നിങ്ങൾ ശത്രുദേശത്തായിരിക്കുന്ന ആ കാലം മുഴുവൻ ദേശം വിജനമായിക്കിടന്ന് ശബത്തുകളുടെ കടം വീട്ടും. ആ സമയത്ത് ദേശം വിശ്രമിക്കും.* അതിനു ശബത്തുകളുടെ കടം വീട്ടേണ്ടതുണ്ടല്ലോ.+