44 എന്നാൽ ഇങ്ങനെയൊക്കെയാണെങ്കിലും അവർ ശത്രുക്കളുടെ ദേശത്തായിരിക്കുമ്പോൾ ഞാൻ അവരെ പൂർണമായും തള്ളിക്കളയുകയോ+ അവരെ നിശ്ശേഷം ഇല്ലാതാക്കുന്ന അളവോളം പരിത്യജിക്കുകയോ ഇല്ല. അങ്ങനെ ചെയ്‌താൽ അത് അവരുമായുള്ള എന്റെ ഉടമ്പടിയുടെ ലംഘനമായിരിക്കുമല്ലോ.+ ഞാൻ അവരുടെ ദൈവമായ യഹോവയാണ്.