ലേവ്യ 27:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 32 കന്നുകാലികളിലെയും ആട്ടിൻപറ്റത്തിലെയും പത്തിലൊന്നിന്റെ കാര്യത്തിൽ, ഇടയന്റെ കോലിനു കീഴിലൂടെ കടന്നുപോകുന്ന ഓരോ പത്താമത്തെ മൃഗവും* യഹോവയ്ക്കു വിശുദ്ധമായിരിക്കും. ലേവ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 27:32 വീക്ഷാഗോപുരം,11/15/2008, പേ. 9
32 കന്നുകാലികളിലെയും ആട്ടിൻപറ്റത്തിലെയും പത്തിലൊന്നിന്റെ കാര്യത്തിൽ, ഇടയന്റെ കോലിനു കീഴിലൂടെ കടന്നുപോകുന്ന ഓരോ പത്താമത്തെ മൃഗവും* യഹോവയ്ക്കു വിശുദ്ധമായിരിക്കും.