സംഖ്യ 2:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 ശിമെയോൻ ഗോത്രമാണ് എലീസൂരിന്റെ അരികിൽ പാളയമടിക്കേണ്ടത്. സൂരിശദ്ദായിയുടെ മകൻ ശെലൂമിയേലാണു+ ശിമെയോന്റെ വംശജരുടെ തലവൻ.
12 ശിമെയോൻ ഗോത്രമാണ് എലീസൂരിന്റെ അരികിൽ പാളയമടിക്കേണ്ടത്. സൂരിശദ്ദായിയുടെ മകൻ ശെലൂമിയേലാണു+ ശിമെയോന്റെ വംശജരുടെ തലവൻ.