സംഖ്യ 2:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 “സാന്നിധ്യകൂടാരവുമായി പുറപ്പെടുമ്പോൾ+ ലേവ്യരുടെ പാളയം മറ്റു പാളയങ്ങളുടെ നടുവിലായിരിക്കണം. “പാളയമടിക്കുന്ന അതേ ക്രമത്തിൽ,+ തങ്ങളുടെ മൂന്നുഗോത്രവിഭാഗമനുസരിച്ച് അതാതിന്റെ സ്ഥാനത്തുതന്നെ, അവർ സഞ്ചരിക്കണം.
17 “സാന്നിധ്യകൂടാരവുമായി പുറപ്പെടുമ്പോൾ+ ലേവ്യരുടെ പാളയം മറ്റു പാളയങ്ങളുടെ നടുവിലായിരിക്കണം. “പാളയമടിക്കുന്ന അതേ ക്രമത്തിൽ,+ തങ്ങളുടെ മൂന്നുഗോത്രവിഭാഗമനുസരിച്ച് അതാതിന്റെ സ്ഥാനത്തുതന്നെ, അവർ സഞ്ചരിക്കണം.