സംഖ്യ 2:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 “ഗണംഗണമായി പടിഞ്ഞാറുഭാഗത്ത് പാളയമടിക്കേണ്ടത് എഫ്രയീം നയിക്കുന്ന മൂന്നുഗോത്രവിഭാഗമാണ്. അമ്മീഹൂദിന്റെ മകൻ എലീശാമയാണ്+ എഫ്രയീമിന്റെ വംശജരുടെ തലവൻ.
18 “ഗണംഗണമായി പടിഞ്ഞാറുഭാഗത്ത് പാളയമടിക്കേണ്ടത് എഫ്രയീം നയിക്കുന്ന മൂന്നുഗോത്രവിഭാഗമാണ്. അമ്മീഹൂദിന്റെ മകൻ എലീശാമയാണ്+ എഫ്രയീമിന്റെ വംശജരുടെ തലവൻ.