-
സംഖ്യ 3:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 വിശുദ്ധകൂടാരത്തോടു ബന്ധപ്പെട്ട തങ്ങളുടെ ശുശ്രൂഷ നിർവഹിച്ചുകൊണ്ട് അവർ അഹരോനോടും മുഴുവൻ സമൂഹത്തോടും ഉള്ള തങ്ങളുടെ ഉത്തരവാദിത്വങ്ങൾ സാന്നിധ്യകൂടാരത്തിനു മുമ്പാകെ നിറവേറ്റണം.
-