-
സംഖ്യ 3:39വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
39 യഹോവ കല്പിച്ചതുപോലെ, മോശയും അഹരോനും ലേവ്യപുരുഷന്മാരുടെയെല്ലാം പേരുകൾ അവരുടെ കുടുംബമനുസരിച്ച് രേഖയിൽ ചേർത്തു. ഒരു മാസവും അതിനു മേലോട്ടും പ്രായമുള്ള ആണുങ്ങൾ ആകെ 22,000 ആയിരുന്നു.
-