സംഖ്യ 3:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 41 ഇസ്രായേല്യരിലെ മൂത്ത ആൺമക്കൾക്കെല്ലാം പകരം ലേവ്യരെ നീ എനിക്കായി എടുക്കണം.+ ഇസ്രായേല്യരുടെ വളർത്തുമൃഗങ്ങളുടെ കടിഞ്ഞൂലുകൾക്കു പകരം ലേവ്യരുടെ വളർത്തുമൃഗങ്ങളെയും നീ എടുക്കണം.+ ഞാൻ യഹോവയാണ്.” സംഖ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 3:41 വീക്ഷാഗോപുരം,7/1/1995, പേ. 16
41 ഇസ്രായേല്യരിലെ മൂത്ത ആൺമക്കൾക്കെല്ലാം പകരം ലേവ്യരെ നീ എനിക്കായി എടുക്കണം.+ ഇസ്രായേല്യരുടെ വളർത്തുമൃഗങ്ങളുടെ കടിഞ്ഞൂലുകൾക്കു പകരം ലേവ്യരുടെ വളർത്തുമൃഗങ്ങളെയും നീ എടുക്കണം.+ ഞാൻ യഹോവയാണ്.”