സംഖ്യ 4:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 “കാഴ്ചയപ്പത്തിന്റെ മേശയിലും+ അവർ ഒരു നീലത്തുണി വിരിക്കണം. തുടർന്ന് അതിൽ തളികകളും പാനപാത്രങ്ങളും കുഴിയൻപാത്രങ്ങളും പാനീയയാഗത്തിനുള്ള കുടങ്ങളും വെക്കണം.+ പതിവായി അർപ്പിക്കുന്ന അപ്പം+ അതിന്മേലുണ്ടായിരിക്കണം.
7 “കാഴ്ചയപ്പത്തിന്റെ മേശയിലും+ അവർ ഒരു നീലത്തുണി വിരിക്കണം. തുടർന്ന് അതിൽ തളികകളും പാനപാത്രങ്ങളും കുഴിയൻപാത്രങ്ങളും പാനീയയാഗത്തിനുള്ള കുടങ്ങളും വെക്കണം.+ പതിവായി അർപ്പിക്കുന്ന അപ്പം+ അതിന്മേലുണ്ടായിരിക്കണം.