-
സംഖ്യ 4:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 അവർ യാഗപീഠത്തിൽ ശുശ്രൂഷ ചെയ്യുമ്പോൾ ഉപയോഗിക്കാറുള്ള അതിന്റെ എല്ലാ ഉപകരണങ്ങളും, അതായത് കനൽപ്പാത്രങ്ങളും മുൾക്കരണ്ടികളും കോരികകളും കുഴിയൻപാത്രങ്ങളും ഉൾപ്പെടെ യാഗപീഠത്തിലെ എല്ലാ ഉപകരണങ്ങളും,+ അവർ അതിന്മേൽ വെക്കണം. പിന്നെ അവർ അതിന്മേൽ കടൽനായ്ത്തോൽകൊണ്ടുള്ള ആവരണം ഇട്ട് അതു ചുമന്നുകൊണ്ടുപോകാനുള്ള തണ്ടുകൾ+ അതിന്റെ സ്ഥാനത്ത് ഇടണം.
-