26 മുറ്റത്തിന്റെ മറശ്ശീലകൾ,+ വിശുദ്ധകൂടാരത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള മുറ്റത്തിന്റെ പ്രവേശനകവാടത്തിലെ യവനിക,+ അവയുടെ കൂടാരക്കയറുകൾ, അവയുടെ ഉപകരണങ്ങൾ എന്നിങ്ങനെ അതിന്റെ ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്നതെല്ലാം അവർ ചുമക്കണം. ഇതാണ് അവരുടെ നിയമനം.