സംഖ്യ 6:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ദൈവത്തോടുള്ള തന്റെ നാസീർവ്രതത്തിന്റെ അടയാളം അയാളുടെ തലയിൽ ഇരിക്കുന്നതുകൊണ്ട്, മരിക്കുന്നത് അയാളുടെ അപ്പനോ അമ്മയോ സഹോദരനോ സഹോദരിയോ ആണെങ്കിൽപ്പോലും തന്നെത്തന്നെ അശുദ്ധനാക്കരുത്.+
7 ദൈവത്തോടുള്ള തന്റെ നാസീർവ്രതത്തിന്റെ അടയാളം അയാളുടെ തലയിൽ ഇരിക്കുന്നതുകൊണ്ട്, മരിക്കുന്നത് അയാളുടെ അപ്പനോ അമ്മയോ സഹോദരനോ സഹോദരിയോ ആണെങ്കിൽപ്പോലും തന്നെത്തന്നെ അശുദ്ധനാക്കരുത്.+