സംഖ്യ 6:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 എന്നാൽ ആരെങ്കിലും അയാളുടെ അടുത്തുവെച്ച് പെട്ടെന്നു മരിച്ചതുകൊണ്ട്,+ ദൈവത്തിനു തന്നെത്തന്നെ വേർതിരിച്ചതിന്റെ പ്രതീകമായ തലമുടി അശുദ്ധമായാൽ അയാൾ തന്റെ ശുദ്ധീകരണദിവസത്തിൽ തല വടിക്കണം.+ ഏഴാം ദിവസം അയാൾ അതു വടിക്കണം.
9 എന്നാൽ ആരെങ്കിലും അയാളുടെ അടുത്തുവെച്ച് പെട്ടെന്നു മരിച്ചതുകൊണ്ട്,+ ദൈവത്തിനു തന്നെത്തന്നെ വേർതിരിച്ചതിന്റെ പ്രതീകമായ തലമുടി അശുദ്ധമായാൽ അയാൾ തന്റെ ശുദ്ധീകരണദിവസത്തിൽ തല വടിക്കണം.+ ഏഴാം ദിവസം അയാൾ അതു വടിക്കണം.