സംഖ്യ 6:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 “‘പിന്നെ നാസീർവ്രതസ്ഥൻ തന്റെ മുറിക്കാത്ത മുടി+ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച് വടിക്കണം. തുടർന്ന് തന്റെ നാസീർവ്രതകാലത്ത് വളർന്ന ആ മുടി എടുത്ത് അയാൾ സഹഭോജനബലിയുടെ അടിയിലുള്ള തീയിലിടണം.
18 “‘പിന്നെ നാസീർവ്രതസ്ഥൻ തന്റെ മുറിക്കാത്ത മുടി+ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച് വടിക്കണം. തുടർന്ന് തന്റെ നാസീർവ്രതകാലത്ത് വളർന്ന ആ മുടി എടുത്ത് അയാൾ സഹഭോജനബലിയുടെ അടിയിലുള്ള തീയിലിടണം.