സംഖ്യ 6:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 യഹോവ തിരുമുഖം ഉയർത്തി നിങ്ങളെ കടാക്ഷിച്ച് നിങ്ങൾക്കു സമാധാനം നൽകട്ടെ.”’+