13 നഹശോന്റെ വഴിപാട് ഇതായിരുന്നു: വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കപ്രകാരം+ 130 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളികയും 70 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിപ്പാത്രവും. അതിൽ രണ്ടിലും ധാന്യയാഗത്തിനായി എണ്ണ ചേർത്ത, നേർത്ത ധാന്യപ്പൊടി നിറച്ചിരുന്നു.+