സംഖ്യ 8:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ലേവ്യർ തങ്ങളെത്തന്നെ ശുദ്ധീകരിച്ച് വസ്‌ത്രം അലക്കി.+ പിന്നെ അഹരോൻ അവരെ യഹോവയുടെ മുമ്പാകെ ഒരു ദോളനയാഗമായി അർപ്പിച്ചു.+ അതിനു ശേഷം, അവർക്കു പാപപരിഹാരം വരുത്തിക്കൊണ്ട് അഹരോൻ അവരെ ശുദ്ധീകരിച്ചു.+
21 ലേവ്യർ തങ്ങളെത്തന്നെ ശുദ്ധീകരിച്ച് വസ്‌ത്രം അലക്കി.+ പിന്നെ അഹരോൻ അവരെ യഹോവയുടെ മുമ്പാകെ ഒരു ദോളനയാഗമായി അർപ്പിച്ചു.+ അതിനു ശേഷം, അവർക്കു പാപപരിഹാരം വരുത്തിക്കൊണ്ട് അഹരോൻ അവരെ ശുദ്ധീകരിച്ചു.+