-
സംഖ്യ 8:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 പിന്നെ അഹരോന്റെയും ആൺമക്കളുടെയും മുമ്പാകെ തങ്ങളുടെ ശുശ്രൂഷ ചെയ്യാൻ ലേവ്യർ സാന്നിധ്യകൂടാരത്തിലേക്കു ചെന്നു. ലേവ്യരെക്കുറിച്ച് യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ അവർ ലേവ്യരോടു ചെയ്‌തു.
-