സംഖ്യ 8:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 സാന്നിധ്യകൂടാരത്തിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്ന തന്റെ സഹോദരന്മാരെ അയാൾക്കു സേവിക്കാം. എന്നാൽ അയാൾ അവിടെ ശുശ്രൂഷ ചെയ്യരുത്. ഇതെല്ലാമാണു ലേവ്യരോടും അവരുടെ ഉത്തരവാദിത്വങ്ങളോടും ഉള്ള ബന്ധത്തിൽ നീ ചെയ്യേണ്ടത്.”+ സംഖ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 8:26 വീക്ഷാഗോപുരം,8/1/2004, പേ. 25
26 സാന്നിധ്യകൂടാരത്തിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്ന തന്റെ സഹോദരന്മാരെ അയാൾക്കു സേവിക്കാം. എന്നാൽ അയാൾ അവിടെ ശുശ്രൂഷ ചെയ്യരുത്. ഇതെല്ലാമാണു ലേവ്യരോടും അവരുടെ ഉത്തരവാദിത്വങ്ങളോടും ഉള്ള ബന്ധത്തിൽ നീ ചെയ്യേണ്ടത്.”+