സംഖ്യ 9:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ഈ മാസം 14-ാം ദിവസം സന്ധ്യാസമയത്ത്,* അതിനു നിശ്ചയിച്ച സമയത്ത്, നിങ്ങൾ അത് ഒരുക്കണം. അതിന്റെ എല്ലാ നിയമങ്ങളും പതിവ് നടപടിക്രമങ്ങളും അനുസരിച്ച് വേണം നിങ്ങൾ അത് ഒരുക്കാൻ.”+ സംഖ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 9:3 വീക്ഷാഗോപുരം,2/1/1991, പേ. 24
3 ഈ മാസം 14-ാം ദിവസം സന്ധ്യാസമയത്ത്,* അതിനു നിശ്ചയിച്ച സമയത്ത്, നിങ്ങൾ അത് ഒരുക്കണം. അതിന്റെ എല്ലാ നിയമങ്ങളും പതിവ് നടപടിക്രമങ്ങളും അനുസരിച്ച് വേണം നിങ്ങൾ അത് ഒരുക്കാൻ.”+