സംഖ്യ 9:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 രണ്ടാം മാസം+ 14-ാം ദിവസം സന്ധ്യാസമയത്ത് അവർ അത് ഒരുക്കണം. പുളിപ്പില്ലാത്ത അപ്പത്തോടും കയ്പുചീരയോടും കൂടെ അവർ അതു തിന്നണം.+ സംഖ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 9:11 വീക്ഷാഗോപുരം,5/1/1993, പേ. 31 ‘നിശ്വസ്‌തം’, പേ. 83
11 രണ്ടാം മാസം+ 14-ാം ദിവസം സന്ധ്യാസമയത്ത് അവർ അത് ഒരുക്കണം. പുളിപ്പില്ലാത്ത അപ്പത്തോടും കയ്പുചീരയോടും കൂടെ അവർ അതു തിന്നണം.+