സംഖ്യ 9:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 വിശുദ്ധകൂടാരം സ്ഥാപിച്ച ദിവസം+ മേഘം വിശുദ്ധകൂടാരത്തെ—സാക്ഷ്യകൂടാരത്തെ—മൂടി. എന്നാൽ വൈകുന്നേരംമുതൽ രാവിലെവരെ അതു വിശുദ്ധകൂടാരത്തിനു മുകളിൽ തീപോലെ കാണപ്പെട്ടു.+
15 വിശുദ്ധകൂടാരം സ്ഥാപിച്ച ദിവസം+ മേഘം വിശുദ്ധകൂടാരത്തെ—സാക്ഷ്യകൂടാരത്തെ—മൂടി. എന്നാൽ വൈകുന്നേരംമുതൽ രാവിലെവരെ അതു വിശുദ്ധകൂടാരത്തിനു മുകളിൽ തീപോലെ കാണപ്പെട്ടു.+