സംഖ്യ 10:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 അതിനു ശേഷമാണു വിശുദ്ധമന്ദിരത്തിലെ വസ്തുക്കൾ ചുമന്നുകൊണ്ട് കൊഹാത്യർ പുറപ്പെട്ടത്.+ അവർ എത്തുമ്പോഴേക്കും വിശുദ്ധകൂടാരം സ്ഥാപിക്കണമായിരുന്നു.
21 അതിനു ശേഷമാണു വിശുദ്ധമന്ദിരത്തിലെ വസ്തുക്കൾ ചുമന്നുകൊണ്ട് കൊഹാത്യർ പുറപ്പെട്ടത്.+ അവർ എത്തുമ്പോഴേക്കും വിശുദ്ധകൂടാരം സ്ഥാപിക്കണമായിരുന്നു.