സംഖ്യ 11:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 ഞാൻ അവിടേക്ക് ഇറങ്ങിവന്ന്+ നിന്നോടു സംസാരിക്കും.+ നിന്റെ മേലുള്ള എന്റെ ആത്മാവിൽ കുറച്ച് എടുത്ത്+ ഞാൻ അവരുടെ മേൽ പകരും. ജനത്തിന്റെ ഭാരം ചുമക്കാൻ അവർ നിന്നെ സഹായിക്കും, നീ അത് ഒറ്റയ്‌ക്കു ചുമക്കേണ്ടിവരില്ല.+
17 ഞാൻ അവിടേക്ക് ഇറങ്ങിവന്ന്+ നിന്നോടു സംസാരിക്കും.+ നിന്റെ മേലുള്ള എന്റെ ആത്മാവിൽ കുറച്ച് എടുത്ത്+ ഞാൻ അവരുടെ മേൽ പകരും. ജനത്തിന്റെ ഭാരം ചുമക്കാൻ അവർ നിന്നെ സഹായിക്കും, നീ അത് ഒറ്റയ്‌ക്കു ചുമക്കേണ്ടിവരില്ല.+