-
സംഖ്യ 11:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 ഒരു മാസം മുഴുവൻ നിങ്ങൾ തിന്നും. അതു നിങ്ങളുടെ മൂക്കിലൂടെ പുറത്ത് വന്ന് നിങ്ങൾക്ക് അറപ്പായിത്തീരുന്നതുവരെ നിങ്ങൾ തിന്നും.+ കാരണം നിങ്ങൾ നിങ്ങൾക്കിടയിലുള്ള യഹോവയെ തള്ളിക്കളയുകയും “ഞങ്ങൾ ഈജിപ്തിൽനിന്ന് പുറപ്പെട്ടുപോന്നത് എന്തിന്”+ എന്നു പറഞ്ഞ് ദൈവത്തിന്റെ മുമ്പാകെ കരയുകയും ചെയ്തല്ലോ.’”
-