സംഖ്യ 11:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 32 അന്നു പകലും രാത്രിയും പിറ്റേന്നു പകലും ജനം ഉറക്കം ഇളച്ചിരുന്ന് കാടപ്പക്ഷികളെ പിടിച്ചു. ഏറ്റവും കുറച്ച് പിടിച്ചവൻപോലും പത്തു ഹോമർ* പിടിച്ചു. അവർ അവയെ പാളയത്തിനു ചുറ്റും നിരത്തിയിട്ടു.
32 അന്നു പകലും രാത്രിയും പിറ്റേന്നു പകലും ജനം ഉറക്കം ഇളച്ചിരുന്ന് കാടപ്പക്ഷികളെ പിടിച്ചു. ഏറ്റവും കുറച്ച് പിടിച്ചവൻപോലും പത്തു ഹോമർ* പിടിച്ചു. അവർ അവയെ പാളയത്തിനു ചുറ്റും നിരത്തിയിട്ടു.