സംഖ്യ 11:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 33 എന്നാൽ ഇറച്ചി അവരുടെ പല്ലിന് ഇടയിലിരിക്കെ, അവർ അതു ചവയ്ക്കുന്നതിനു മുമ്പുതന്നെ, ജനത്തിനു നേരെ യഹോവയുടെ കോപം ആളിക്കത്തി. വലിയൊരു സംഹാരത്താൽ യഹോവ ജനത്തെ ശിക്ഷിച്ചു.+ സംഖ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 11:33 വീക്ഷാഗോപുരം,3/1/1995, പേ. 15
33 എന്നാൽ ഇറച്ചി അവരുടെ പല്ലിന് ഇടയിലിരിക്കെ, അവർ അതു ചവയ്ക്കുന്നതിനു മുമ്പുതന്നെ, ജനത്തിനു നേരെ യഹോവയുടെ കോപം ആളിക്കത്തി. വലിയൊരു സംഹാരത്താൽ യഹോവ ജനത്തെ ശിക്ഷിച്ചു.+