-
സംഖ്യ 12:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 ഉടനെ അഹരോൻ മോശയോടു പറഞ്ഞു: “യജമാനനേ, ഈ പാപത്തെപ്രതി ഞങ്ങളെ ശിക്ഷിക്കരുതേ. ഞാൻ അങ്ങയോടു യാചിക്കുകയാണ്. വിഡ്ഢിത്തമാണു ഞങ്ങൾ കാണിച്ചത്.
-