സംഖ്യ 14:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 ‘ഈ ജനത്തിനു കൊടുക്കുമെന്നു സത്യം ചെയ്‌ത ദേശത്തേക്ക് അവരെ കൊണ്ടുപോകാൻ യഹോവയ്ക്കു കഴിഞ്ഞില്ല. അതുകൊണ്ട് അവൻ അവരെ വിജനഭൂമിയിൽവെച്ച് കൊന്നുമുടിച്ചു!’+
16 ‘ഈ ജനത്തിനു കൊടുക്കുമെന്നു സത്യം ചെയ്‌ത ദേശത്തേക്ക് അവരെ കൊണ്ടുപോകാൻ യഹോവയ്ക്കു കഴിഞ്ഞില്ല. അതുകൊണ്ട് അവൻ അവരെ വിജനഭൂമിയിൽവെച്ച് കൊന്നുമുടിച്ചു!’+