34 നിങ്ങൾ ദേശം ഒറ്റുനോക്കാൻ എടുത്ത 40 ദിവസത്തിന്+ ആനുപാതികമായി 40 വർഷം,+ ഒരു ദിവസത്തിന് ഒരു വർഷം എന്ന കണക്കിൽ, ഓരോ ദിവസത്തിനും ഓരോ വർഷം എന്ന കണക്കിൽത്തന്നെ, നിങ്ങൾ നിങ്ങളുടെ തെറ്റുകൾക്ക് ഉത്തരം പറയേണ്ടിവരും. എന്നെ എതിർത്താൽ എന്തു സംഭവിക്കുമെന്ന് അങ്ങനെ നിങ്ങൾ അറിയും.