സംഖ്യ 15:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 സഭയിലെ അംഗങ്ങളായ നിങ്ങൾക്കും നിങ്ങളുടെകൂടെ താമസമാക്കിയ വിദേശിക്കും ഒരേ നിയമമായിരിക്കും. ഇതു നിങ്ങളുടെ എല്ലാ തലമുറകളിലേക്കുമുള്ള ഒരു ദീർഘകാലനിയമമാണ്. നിങ്ങളും വിദേശിയും യഹോവയുടെ മുമ്പാകെ ഒരുപോലെയായിരിക്കും.+
15 സഭയിലെ അംഗങ്ങളായ നിങ്ങൾക്കും നിങ്ങളുടെകൂടെ താമസമാക്കിയ വിദേശിക്കും ഒരേ നിയമമായിരിക്കും. ഇതു നിങ്ങളുടെ എല്ലാ തലമുറകളിലേക്കുമുള്ള ഒരു ദീർഘകാലനിയമമാണ്. നിങ്ങളും വിദേശിയും യഹോവയുടെ മുമ്പാകെ ഒരുപോലെയായിരിക്കും.+