സംഖ്യ 15:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 ആ ദേശത്തെ ഏതു ഭക്ഷണം കഴിക്കുമ്പോഴും+ നിങ്ങൾ യഹോവയ്ക്ക് ഒരു സംഭാവന കൊണ്ടുവരണം.